Clankart Logo

Buy used Biography Books online in India

Buy Second Hand Books, Used Books Online In India

Advertisement
Want to see your books here? Have Used Books?
Make some extra cash by selling your old books for actual money in your UPI/Bank account. Go on, it's quick and easy.
Malayalam Autobiography of Bhagyalalkshmi

Malayalam Autobiography of Bhagyalalkshmi

₹170 ₹195
13% off

മലയാള സിനിമയിലെ ശബ്ദവിസ്മയം ഭാഗ്യലക്ഷ്മിയുടെ ജീവിതകഥ. അനാഥത്വത്തിന്‍റെ വഴിത്താരയിലൂടെ നടന്ന് അവഗണനയുടെയും മാത്സര്യത്തിന്‍റെയും ലോകത്തേക്ക് കയറിച്ചെന്ന് മലയാള സിനിമയുടെ വർണ്ണാഭമായ ലോകത്ത് തന്‍റേതായ ഇടം കണ്ടെത്തിയ ഒരു സ്ത്രീയുടെ ജീവിതകഥ. ലാളിത്യമാർന്ന ഭാഷയിൽ, ആഘോഷങ്ങളകന്ന, തീവ്രമായി അനുഭവങ്ങളിൽ ചാലിച്ച കലർപ്പില്ലാത്ത ജീവിതചിത്രണം.“ഈ ആത്മാവിഷ്കാരം ഒരു പാഠപുസ്തകമാണ്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികകളിൽ വളർന്നുവരേണ്ട, ജീവിക്കേണ്ട പെൺകുട്ടികൾക്കും വീട്ടമ്മമാർക്കുമെല്ലാം കരുത്തുപകരുന്ന പാഠപുസ്തകം; സർവ്വോപരി താങ്ങാൻ കുടുംബത്തിന്‍റെയോ സമ്പത്തിന്‍റെയോ പശ്ചാത്തല ശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തുപകരുന്ന പാഠപുസ്തകം.”

1 year ago
Advertisement
Advertisement
Advertisement
Advertisement